Some players prioritise IPL over playing for country, says Kapil Dev

T20 ലോകകപ്പിലെ ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താകല്‍ ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഫേവറേറ്റുകളായെത്തിയ ഇന്ത്യന്‍ ടീമിന് എല്ലാം അനുകൂല സാഹചര്യമായിരുന്നിട്ടും സെമി കാണാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.ഇന്ത്യയുടെ പുറത്താകലിന്റെ കാരണത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് കപില്‍ ദേവ്.